സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് ജോസ്.കെ മാണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് ജോസ്.കെ മാണി

കോട്ടയം: കോട്ടയം മണ്ഡലത്തിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായി തോമസ് ചാഴികാടനെ പ്രഖ്യാപിച്ച തീരുമാനം പിൻവലിക്കില്ലെന്ന് പാർട്ടി വൈസ് ചെയർമാൻ ജോസ്.കെ മാണി. പാർട്ടി ആലോചിച്ചെടുത്ത തീരുമാനമാണ്. ജനാധിപത്യ രീതിയിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയിൽ ജോസഫിനെതിരായി ശക്തമായ വികാരം ഉയർന്നുവന്നു. ഇപ്പോൾ നടക്കുന്ന ചർച്ചകൾ സ്വാഭാവികം മാത്രമാണെന്നും ജോസ്.കെ മാണി പറഞ്ഞു. കേരള കോൺഗ്രസിലെ പ്രശ്ന പരിഹാരത്തിന് പി.ജെ ജോസഫ് കോൺഗ്രസ് നേതാക്കളുമായി തിരുവനന്തപുരത്ത് ചർച്ചകൾ നടത്തുന്നതിനിടയിലാണ് ജോസ്.കെ മാണി നിലപാട് ആവർത്തിച്ചത്. Content highlights: Jose k mani, kerala congress crisis


from mathrubhumi.latestnews.rssfeed https://ift.tt/2XY5MFo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages