ആദായ നികുതി കിഴിവ് ലഭിക്കുന്നതിനുള്ള നിക്ഷേപത്തിന്(80സി)ഇനി നാലുദിവസം മാത്രം. ടാക്സ് സേവിങ് മ്യൂച്വൽ ഫണ്ട്, ടാക്സ് സേവിങ് എഫ്ഡി, പിപിഎഫ്, ഇപിഎഫ്, യുലിപ്, ഇൻഷുറൻസ് പ്രീമിയം, എൻപിഎസ് തുടങ്ങിയവയിലെ നിക്ഷേപത്തിനാണ് ഇതുപ്രകാരം നികുതിയിളവ് ലഭിക്കുക. മാർച്ച് 31നോ അതിനുമുമ്പോ നിക്ഷേപം നടത്തിയാൽ 2018-19 സാമ്പത്തിക വർഷത്തെ നികുതിയിളവിന് പരിഗണിക്കും. ജൂലായിൽ റിട്ടേൺ നൽകുമ്പോൽ നിക്ഷേപ വിവരം കാണിച്ചാൽ മതി. ആദായ നികുതി കൂടുതൽ അടച്ചിട്ടുണ്ടെങ്കിൽ റീഫണ്ടായി തിരികെ ലഭിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2uy2MlH
via
IFTTT
No comments:
Post a Comment