സെന്‍സെക്‌സില്‍ 262 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 18, 2019

സെന്‍സെക്‌സില്‍ 262 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടം. സെൻസെക്സ് 262 പോയന്റ് ഉയർന്ന് 38285ലും നിഫ്റ്റി 78 പോയന്റ് നേട്ടത്തിൽ 11504ലിലുമാണ് വ്യാപാരം നടക്കുന്നത്. വാഹനം, ലോഹം, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ സമ്മർദത്തിലാണ്. ഊർജം, എഫ്എംസിജി, ഇൻഫ്ര, ബാങ്ക് സൂചികകൾ നേട്ടത്തിലുമാണ്. ഐഒസി, പവർഗ്രിഡ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. മാരുതി സുസുകി, വേദാന്ത, എൻടിപിസി, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 262 pts


from mathrubhumi.latestnews.rssfeed https://ift.tt/2TUHjBQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages