സ്വിഫ്റ്റ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 19 ബാങ്കുകള്‍ക്ക് പിഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

സ്വിഫ്റ്റ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 19 ബാങ്കുകള്‍ക്ക് പിഴ

മുംബൈ: വിദേശ പണം കൈമാറ്റക്കിനുള്ള സ്വിഫ്റ്റ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 19 ബാങ്കുകൾക്കെതിരെ ആർബിഐ പിഴി ചുമത്തി. 40 കോടി രൂപയാണ് മൊത്തം ചുമത്തിയത്. ഒരു കോടി രൂപ മുതൽ നാലുകോടി രൂപവരെയാണ് ബാങ്കുകൾ അടയ്ക്കേണ്ടത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, പിഎൻബി തുടങ്ങിയ പ്രമുഖ ബാങ്കുകൾക്കാണ് പിഴ ചുമത്തിയത്. RBI Fines 19 Banks


from mathrubhumi.latestnews.rssfeed https://ift.tt/2Tq0djZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages