സെന്‍സെക്‌സില്‍ 125 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

സെന്‍സെക്‌സില്‍ 125 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 125 പോയന്റ് ഉയർന്ന് 36568ലും നിഫ്റ്റി 42 പോയന്റ് നേട്ടത്തിൽ 11029ലുമെത്തി. ബിഎസ്ഇയിലെ 1312 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 277 ഓഹരികൾ നഷ്ടത്തിലുമാണ്. വിപ്രോ, ഐസിഐസിഐ ബാങ്ക്, ഐഒസി, വേദാന്ത, എസ്ബിഐ, ഹിൻഡാൽകോ, ഐടിസി, ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സൺ ഫാർമ, ഹീറോ മോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽടെക്, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2Uo69qW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages