ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം

ന്യൂഡൽഹി: ഡൽഹിയിലും സമീപ്രദേശങ്ങളിലും ബുധനാഴ്ച രാവിലെ നേരിയ തോതിൽ ഭൂചലനമുണ്ടായി. ഉത്തർപ്രദേശിലെ ബാഗ്പതിൽ 3.9 റിക്ടർസ്കെയിൽ ചലനം രേഖപ്പെടുത്തി. ഡൽഹിയുടെ പ്രധാനകേന്ദ്രങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം അനുഭവപ്പെടുമ്പോൾ പലരും ഉറക്കത്തിലായിരുന്നു. ഡൽഹി നിവാസികൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഭൂചലനത്തെ കുറിച്ചുള്ള ട്വീറ്റുകളും പോസ്റ്റുകളും ഷെയർ ചെയ്തു. #earthquake in Delhi NCR at 7:59am My bed was moving. — Pooja Sharma (@PoojaSharma1_) February 20, 2019 Never thought #earthquake with wake me up today.#Delhi — Bhawna Cholia (@bhawnacholia) February 20, 2019 തജിക്കിസ്ഥാനിലും മഹാരാഷ്ട്രയിലെ ഖണ്ടാലയിലും രാവിലെ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. Content Highlights: Tremors in Delhi-NCR as earthquake


from mathrubhumi.latestnews.rssfeed https://ift.tt/2DZUpUf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages