കര്‍ഷകരുടെ ഉന്നമനത്തിനു വേണ്ടിയും ഈ സര്‍ക്കാര്‍ നിലകൊണ്ടു. ചെറുകിട കര്‍ഷക കര്‍ഷക്കാര്‍ക്കായി പ്രധാനമന്ത്രിയുടെ കിസാന്‍ നിധി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ നടപടി സ്വീകരിക്കും. രണ്ടു ഹെക്ടറില്‍ കുറവ് ഭൂമിയുള്ളവര്‍ക്ക് വര്‍ഷം തോറും6000 രൂപ നല്‍കും. ഇത് മൂന്നു ഗഡുക്കളായി കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും. 12 കോടി കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കും. സര്‍ക്കാരില്‍ നിന്ന് നേരിട്ടാണ് ഈ പണം അക്കൗണ്ടില്‍ എത്തുക. ഇതിലേക്കായി 75,000 കോടി നീക്കിവയ്ക്കും.
from mangalam.com http://bit.ly/2CWalGM
via IFTTT
No comments:
Post a Comment