മത്സ്യമേഖലയ്ക്ക് പ്രത്യേക വകുപ്പ്; പ്രകൃതി ദുരന്തത്തില്‍ പെടുന്ന കര്‍ഷകരുടെ വായ്പയ്ക്ക് പലിശ ഇളവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

മത്സ്യമേഖലയ്ക്ക് പ്രത്യേക വകുപ്പ്; പ്രകൃതി ദുരന്തത്തില്‍ പെടുന്ന കര്‍ഷകരുടെ വായ്പയ്ക്ക് പലിശ ഇളവ്

ഫിഷറീസിന് പ്രത്യേക വകുപ്പ് രൂപീകരിക്കും. പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാകുന്ന കര്‍ഷകര്‍ക്ക് അഞ്ചു ശതമാനം പലിശ ഇളവ് നല്‍കും. രണ്ട് ശതമാനം പലിശ ഇളവും കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നു ശതമാനവും ഇളവ് നല്‍കും. മൃഗസംരക്ഷണത്തിന് രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പദ്ധതി. ഇതിലേക്ക് 750 കോടി രൂപ ഈ വര്‍ഷം നീക്കിവയ്ക്കും. മൃഗപരിപാലന, ഫിഷറീസ് മേഖലയില്‍ കര്‍ഷകര്‍ക്ക് രണ്ട് ശതമാനം പലിശ ഇളവ്.



from mangalam.com http://bit.ly/2CVzsJM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages