ജന്മദിനാഘോഷത്തിനിടെ യുവതിയെ ബലാത്സംഗം ചെയ്തു, മദ്യം നല്‍കി മയക്കി പീഡിപ്പിച്ചത് സുഹൃത്തിന്റെ കാമുകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

ജന്മദിനാഘോഷത്തിനിടെ യുവതിയെ ബലാത്സംഗം ചെയ്തു, മദ്യം നല്‍കി മയക്കി പീഡിപ്പിച്ചത് സുഹൃത്തിന്റെ കാമുകന്‍

പല്‍ഗാര്‍: ജന്മദിനാഘോഷത്തിനിടെ യുവതി ബലാത്സംഗത്തിനിരയായി. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ നടത്തിയ ജന്മദിനാഘോഷങ്ങള്‍ക്കിടെയാണ് യുവതി ബലാത്സംഗത്തിനിരയായത്. മദ്യം നല്‍കി അബോധാവസ്തയിലാക്കിയ ശേഷമാണ് യുവതിയെ ബലാത്സംഗം ചെയ്തത്.

സുഹൃത്തിന്റെ കാമുകനാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ബലാത്സംഗ വിവരം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഇരുവരും യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ 27കാരിയായ യുവതി പോലീസില്‍ പരാതി നല്‍കി.



from mangalam.com http://bit.ly/2DVxCJz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages