സാവകാശ ഹര്‍ജിക്ക് സാധ്യതയുണ്ട്, കടകംപള്ളിയെ തള്ളി പത്മകുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

സാവകാശ ഹര്‍ജിക്ക് സാധ്യതയുണ്ട്, കടകംപള്ളിയെ തള്ളി പത്മകുമാര്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സാവകാശ ഹർജിക്ക് പ്രസക്തിയുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. താനും ദേവസ്വം കമ്മീഷണറുമായി അഭിപ്രായഭിന്നതയില്ല. എന്നാൽ കമ്യൂണിക്കേഷൻ ഗ്യാപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് പൊളിറ്റിക്കൽ നോമിനിയാണ്. എന്നാൽ സ്ഥാനമേറ്റെടുത്താൽ പിന്നെ രാഷ്ട്രീയപ്രവർത്തനം പാടില്ലെന്നാണ് പതിവുരീതിയെന്നും പത്മകുമാർ പറഞ്ഞു. അതേസമയം യുവതീപ്രവേശന വിഷയത്തിൽ സാവകാശ ഹർജിക്ക് പ്രസക്തിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. content highlights:devaswom board president pathmakumar on sabarimala women entry plea


from mathrubhumi.latestnews.rssfeed http://bit.ly/2Gwh4um
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages