ന്യൂഡൽഹി:മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യ ഹർജിയിൽ നടപടി തുടങ്ങി. സിബിഐയുടെ ഇടക്കാല ഡയറക്ടറായി നാഗേശ്വർ റാവുവിനെ നിയമിച്ചതിനെതിരായ കേസിന്റെ പേരിൽ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് സുപ്രീംകോടതി കോടതിലക്ഷ്യ ഹർജിയിൽ നോട്ടീസ് അയച്ചത്. അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ ഫയൽ ചെയ്ത ഹർജിയിലാണ് നോട്ടീസ് അയക്കാൻ ഉത്തരവായത്. കോടതിയിൽ ഹാജരായിരുന്ന പ്രശാന്ത് ഭൂഷൻ നോട്ടീസ് കൈപ്പറ്റുകയും മറുപടി നൽകാൻ മൂന്നാഴ്ച സമയം തേടുകയും ചെയ്തു. തുടർന്ന് കേസ് മാർച്ച് ഏഴിലേക്ക് മാറ്റി Content highlights:Supreme court issues Notice To Prashant Bhushan,Over Tweet On CBI Appointment
from mathrubhumi.latestnews.rssfeed http://bit.ly/2SqXEh1
via
IFTTT
No comments:
Post a Comment