പങ്കില്ല, പങ്കില്ല, പാര്‍ട്ടിക്കു പങ്കില്ല: സിപിഎമ്മിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

പങ്കില്ല, പങ്കില്ല, പാര്‍ട്ടിക്കു പങ്കില്ല: സിപിഎമ്മിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍

കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ സിപിഎമ്മിനെ പരിഹസിച്ച് അഡ്വ.ജയശങ്കർ. കാസർകോട് ജില്ലയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)നു യാതൊരു പങ്കുമില്ല. പാർട്ടി പ്രവർത്തകർ ആർക്കെങ്കിലും കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാൽ അവരെ പാർട്ടിയിൽ വെച്ചു പൊറുപ്പിക്കില്ല. ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാൽ വെള്ളം പോലും കൊടുക്കില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു മാന്യരേ, അക്രമത്തിൽ വിശ്വസിക്കാത്ത പാർട്ടിയാണ് സിപിഐ(എം). ആരെയെങ്കിലും വെട്ടിക്കൊന്നു വിപ്ലവം നടത്താമെന്ന് ഞങ്ങൾ വ്യാമോഹിക്കുന്നില്ല. ശാന്തിയും സമാധാനവുമാണ് പാർട്ടി ആഗ്രഹിക്കുന്നത്. ഗൗതമ ബുദ്ധനും മഹാത്മാ ഗാന്ധിയുമാണ് ഞങ്ങളുടെ വഴികാട്ടികളെന്നും അദ്ദേഹം പറയുന്നു ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം പങ്കില്ല, പങ്കില്ല, പാർട്ടിക്കു പങ്കില്ല. കാസർകോട് ജില്ലയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)നു യാതൊരു പങ്കുമില്ല. പാർട്ടി പ്രവർത്തകർ ആർക്കെങ്കിലും കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാൽ അവരെ പാർട്ടിയിൽ വെച്ചു പൊറുപ്പിക്കില്ല. ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാൽ വെള്ളം പോലും കൊടുക്കില്ല. മാന്യരേ, അക്രമത്തിൽ വിശ്വസിക്കാത്ത പാർട്ടിയാണ് സിപിഐ(എം). ആരെയെങ്കിലും വെട്ടിക്കൊന്നു വിപ്ലവം നടത്താമെന്ന് ഞങ്ങൾ വ്യാമോഹിക്കുന്നില്ല. ശാന്തിയും സമാധാനവുമാണ് പാർട്ടി ആഗ്രഹിക്കുന്നത്. ഗൗതമ ബുദ്ധനും മഹാത്മാ ഗാന്ധിയുമാണ് ഞങ്ങളുടെ വഴികാട്ടികൾ. സത്യമേവ ജയതേ! Content Highlights:Advocate jayashankar


from mathrubhumi.latestnews.rssfeed http://bit.ly/2V3Kh3V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages