കാസര്‍കോഡ് ഇരട്ടക്കൊല: സജി ജോര്‍ജിന് നേരിട്ട് പങ്ക്, ആറു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

കാസര്‍കോഡ് ഇരട്ടക്കൊല: സജി ജോര്‍ജിന് നേരിട്ട് പങ്ക്, ആറു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോഡ്: കാസര്‍കോഡ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സജി ജോര്‍ജിനെ ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഹോസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് സജി ജോര്‍ജിനെ കസ്റ്റഡിയില്‍ വിട്ടത്. സജിക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് ഭാഷ്യം.

കൃത്യത്തില്‍ മനരിട്ട് പങ്കെടുത്ത പ്രതിയായതിനാല്‍ ശാസ്ത്രീയ പരിശോധനകളും വിശദമായ തെളിവെടുപ്പുകും ആവശ്യമുണ്ടെന്ന് പോലീസ്‌കോടതിയില്‍ വാദിച്ചു. അക്രമിസംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് സജി ജോര്‍ജാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരനും നിലവില്‍ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്.



from mangalam.com https://ift.tt/2GCPKvu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages