കേരളപോലീസ് ആസ്ഥാനത്ത് ഇനി റോബോട്ടിന്റെ സേവനവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

കേരളപോലീസ് ആസ്ഥാനത്ത് ഇനി റോബോട്ടിന്റെ സേവനവും

തിരുവനന്തപുരം:കേരളപോലീസ് ആസ്ഥാനത്ത് ജനസേവനത്തിനായി ഇന്ന് മുതൽ റോബോട്ടുണ്ടാകും. വഴുതക്കാട്ടെ കേരളപോലീസിന്റെ ആസ്ഥാനത്തെത്തുന്നസന്ദർശകരെ വരവേൽക്കാനാണ് റോബോട്ടിന്റെസേവനം ലഭ്യമാകുക.ഇന്ത്യയിൽ ആദ്യമായും ലോകത്ത് നാലാമതായുമാണ് പദ്ധതി നടപ്പാക്കുന്നത്. കെപിബോട്ട്(KP-BOT)എന്നാണ് റോബോട്ടിന്റെ പേര്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30 ന്പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. എ.ഡി.ജി.പി.മനോജ് എബ്രഹാം ഇതു സംബന്ധിച്ച വിവരങ്ങൾ വിശദീകരിക്കും. content highlights:Robot Service in Kerala Police headquarters


from mathrubhumi.latestnews.rssfeed http://bit.ly/2DYx1qe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages