ഓഹരി സൂചികയില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 7, 2019

ഓഹരി സൂചികയില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി

മുംബൈ: ഓഹരി സൂചികയിൽ നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 104.46 പോയന്റ് ഉയർന്ന് 37,079.69 എന്ന നിലയിലും നിഫ്റ്റി 22.75 പോയന്റ് ഉയർന്ന് 11,085.20 എന്ന നിലയിയുമാണ്. ബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1609 കമ്പനികളുടെ ഓഹരികളിൽ 941 ഓഹരികൾ നേട്ടത്തിലും 592 എണ്ണം നഷ്ടത്തിലും 77 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബജാജ് ഓട്ടോ, സൺ ഫാർമ, യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, എച്ച്സിഎൽ ടെക് എന്നീ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ, ടെക് മഹീന്ദ്ര, ഹിന്റാൻകോ തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2SeHSXi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages