തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ രണ്ട് ആർ എസ് പ്രവർത്തകർക്ക് വെട്ടേറ്റു. പാൽക്കുളങ്ങര ബസ്തി കാര്യവാഹക് ഷാജി, ശ്യാം എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്.ദളവ ജങ്ഷനിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് ആക്രമണം നടന്നത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊതുവേ രാഷ്ട്രീയസംഘർഷങ്ങൾ ഇല്ലാതിരുന്ന സ്ഥലമാണ് പാൽക്കുളങ്ങര content highlights:two rss workers attacked at thiruvananthapuram
from mathrubhumi.latestnews.rssfeed http://bit.ly/2tbhuhY
via
IFTTT
No comments:
Post a Comment