കുൽഗാമിൽ സൈന്യം അഞ്ച് തീവ്രവാദികളെ വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

കുൽഗാമിൽ സൈന്യം അഞ്ച് തീവ്രവാദികളെ വധിച്ചു

കുൽഗാം: ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു. എന്നാൽകൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ, ഏത് തീവ്രവാദി ഗ്രൂപ്പുകളിൽപ്പെട്ടാവരാണ് തുടങ്ങിയ കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. സംഭവസ്ഥലത്ത് നിന്നും യുദ്ധസാമഗ്രികളും തോക്കുകളുമടക്കം വൻ ആയുധശേഖരവും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തതായി സൈനിക വക്താവ് രാജേഷ് കാലിയ പറഞ്ഞു. തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെതുടർന്നാണ് ഞായറാഴ്ച രാവിലെ ആറ് മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തുടർന്ന് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടൽ ഉച്ചയ്ക്ക് 12 വരെ നീണ്ടു. Content Highlights:Jammu and Kashmir: 5 militants killed in encounter with security forces in Kulgam


from mathrubhumi.latestnews.rssfeed http://bit.ly/2E44HnU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages