ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റ്; കേരളത്തിന് ആദ്യ സ്വര്‍ണവും വെള്ളിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റ്; കേരളത്തിന് ആദ്യ സ്വര്‍ണവും വെള്ളിയും

ഫോട്ടോ: ടി.കെ പ്രദീപ് കുമാർ നഡിയാദ്: ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് ആദ്യ സ്വർണവും വെള്ളിയും. ഹൈജമ്പിൽ മെറിൻ ബിജു സ്വർണം നേടിയപ്പോൾ ഇതേ ഇനത്തിൽ ജിഷ്ണ വെള്ളി നേടി. കോതമംഗലം സെന്റ് ജോർജിന്റെ താരമായ മെറിൻ 1.74 മീറ്റർ ഉയരമാണ് പിന്നിട്ടത്. ജിഷ്ണ 1.72 മീറ്റർ താണ്ടി. പാലക്കാട് കല്ലടി സ്കൂളിന്റെ താരമാണ് ജിഷ്ണ. ഗുജറാത്തിലെ നഡിയാദ് എസ്.എ.ജി. സ്പോർട്സ് കോംപ്ലക്സിലാണ് മത്സരം നടക്കുന്നത്. ഇതാദ്യമായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെയായാണ് മത്സരം. ആൺകുട്ടികളുടെ മീറ്റ് വെള്ളിയാഴ്ച ഇതേ വേദിയിൽ തുടങ്ങും. നിലവിലെ ചാമ്പ്യന്മാരായ കേരളത്തിനായി 36 പെൺകുട്ടികൾ വിവിധയിനങ്ങളിലായി മത്സരിക്കും. Content Highlights: National Senior School Meet Merin Biju Win Gold in HighJump


from mathrubhumi.latestnews.rssfeed http://bit.ly/2GE1v45
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages