വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി 20-യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുത്തു. ഋഷഭ് പന്ത്, വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, ഖലീൽ അഹമ്മദ് എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചു. ധോനിക്കൊപ്പം പന്തും ദിനേഷ് കാർത്തിക്കും ടീമിൽ ഇടംപിടിച്ചത് ശ്രദ്ധേയമായി. Our Playing XI for the game #NZvIND pic.twitter.com/isCYUgisFa — BCCI (@BCCI) 6 February 2019 Content Highlights:India vs New Zealand In Wellington t20
from mathrubhumi.latestnews.rssfeed http://bit.ly/2DgYB1U
via
IFTTT
No comments:
Post a Comment