പെരിന്തല്‍മണ്ണയില്‍ ആശുപത്രിയില്‍ തീപിടിത്തം; രണ്ട് പേര്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

പെരിന്തല്‍മണ്ണയില്‍ ആശുപത്രിയില്‍ തീപിടിത്തം; രണ്ട് പേര്‍ക്ക് പരിക്ക്

പെരിന്തൽമണ്ണ: ആശുപത്രിയിലെ ജനറേറ്റർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ രാവിലെ 10.20 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായതായി ഫയർ ഫോഴ്സ് അറിയിച്ചു. വലിയ ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ കറുത്ത പുക ഉയരുകയും ചെയ്തത് പരിഭ്രാന്തി പടർത്തി. ഉടൻ തന്നെ തീവ്ര പരിചരണ വിഭാഗത്തിലും മറ്റുമുള്ള ഗുരുതരാവസ്ഥയിലുള്ള രോഗികളെ അടുത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. രോഗികളുൾപ്പെടെയുള്ളവർ പുറത്തേക്കിറങ്ങി. ഒന്നര മണിക്കൂറിന് ശേഷം തീ പൂർണമായും അണച്ചു. Content highlights: Fire breaks out Hospital in Perinthalmanna, Malappuram


from mathrubhumi.latestnews.rssfeed https://ift.tt/2NlPlxY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages