വൈദ്യപരിശോധനയില്‍ പീഡനമെന്ന് തെളിഞ്ഞു; ഇമാമിനെതിരെ ബലാത്സംഗക്കുറ്റം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

വൈദ്യപരിശോധനയില്‍ പീഡനമെന്ന് തെളിഞ്ഞു; ഇമാമിനെതിരെ ബലാത്സംഗക്കുറ്റം

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരെ ബലാത്സംഗക്കുറ്റം.
വൈദ്യപരിശോധനയില്‍ പീഡനം തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

ഇതിനിടെ, ഇമാം പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എസ്എടി ആശുപത്രയിലെ ഡോക്ടര്‍മാര്‍ക്കും ചൈല്‍ഡ് ലൈനും പോലീസിനുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

അമ്മയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇതുവരെ മൊഴി നല്‍കാതിരുന്നതെന്നും അച്ഛനോടൊപ്പമേ ഇനി കുട്ടിയെ അയക്കൂ എന്നും നെടുമങ്ങാട് ഡിവൈഎസ്പി പറഞ്ഞിരുന്നു.



from mangalam.com http://bit.ly/2IqcGjp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages