കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്‍ അറസ്റ്റില്‍

കാസര്‍കോട് : കാസര്‍കോട് ഇരട്ടക്കൊലക്കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. ലോക്കല്‍ കമ്മറ്റി അംഗമായ എ.പീതാംബരനാണ് അറസ്റ്റിലായിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്തു വരികയാണ്. പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ അറിയിച്ചു.

കസ്റ്റഡിയിലുള്ള മറ്റ് ഏഴുപേരെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തിയേക്കും.



from mangalam.com http://bit.ly/2SIyZFJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages