ഇടുക്കൂട്ടിലെ ഗര്‍ജിക്കുന്ന പെണ്‍സിംഹം, ഗുസ്തിക്കിടയില്‍ സര്‍ഫിംഗ് താരവുമായി പ്രണയം, ഒടുവില്‍ വിവാഹത്തിന് മുമ്പ് ഗര്‍ഭിണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

ഇടുക്കൂട്ടിലെ ഗര്‍ജിക്കുന്ന പെണ്‍സിംഹം, ഗുസ്തിക്കിടയില്‍ സര്‍ഫിംഗ് താരവുമായി പ്രണയം, ഒടുവില്‍ വിവാഹത്തിന് മുമ്പ് ഗര്‍ഭിണി

ലണ്ടന്‍ : ലോകമാസകലം ആരാധകരുള്ള യുഎഫ്‌സി താരമാണ് മക്കാന്‍സി. തന്നെ കുറിച്ചുള്ള ഒരു വാര്‍ത്ത ഇപ്പോള്‍ മക്കാന്‍സി തന്നെ പുറത്തുവിട്ടിരിക്കുകയാണ്, താന്‍ ഗര്‍ഭിണിയാണെന്നാണ് ഇടിക്കൂട്ടിലെ പെണ്‍ സിംഹം വ്യക്തമാക്കിയത്. തന്റെ കാമുകനായ ഡ്രെനില്‍ നിന്നും താന്‍ ഗര്‍ഭം ധരിച്ചുവെന്ന മക്കാന്‍സി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. കാമുകനൊപ്പമുള്ള ചിത്രങ്ങളും മക്കാന്‍സി പോസ്റ്റ് ചെയ്തിട്ടുണ്ട്.

മക്കാന്‍സി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ആരാധകര്‍ കടുത്ത നിരാശയിലാണ്. അടുത്തു നടക്കുന്ന ചില ടൂര്‍ണമെന്റുകളില്‍ മക്കാന്‍സിക്ക് വിജയപ്രതീക്ഷ ഉണ്ടായിരുന്നു. ഗര്‍ഭിണിയായതിനാല്‍ ഇനി മത്സരിക്കാനാവില്ല. അതാണ് നിരാശയയ്ക്ക് കാരണം. എല്ലാം കഴിഞ്ഞ് വളരെപ്പെട്ടെന്നു തന്നെ റിംഗിലേക്ക് മടങ്ങി വരും എന്നവാക്ക് വിരമിക്കലിന്റെ സൂചനയെന്നാണ് ആരാധകര്‍ പറയുന്നത്.

ബ്രസീലിലെ സര്‍ഫിംഗ് താരം വെസ്ലീ സന്റോസാണ് മക്കാന്‍സിയുടെ കാമുകന്‍. ഇരവരും നാളുകളായി അടുപ്പത്തിലാണ്. മിക്‌സഡ് മാര്‍ഷര്‍ ആര്‍ട്‌സില്‍ ലോക ഒന്നാംനമ്പര്‍ താരമായിരുന്നു ഇരുപത്തഞ്ചുകാരി മക്കാന്‍സി. ഇപ്പോള്‍ ആറാംസ്ഥാനത്താണ്.



from mangalam.com https://ift.tt/2BVFp9R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages