തലശ്ശേരി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐക്ക് തിരിച്ചടി. കേസിന്റെ വിചാരണ എറണാകുളം സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തലശ്ശേരി സെഷൻസ് കോടതി തള്ളി. സിപിഎം നേതാക്കളായ പി. ജയരാജനെയും ടിവി രാജേഷിനെയും പ്രതിചേർത്ത സിബിഐയുടെ അനുബന്ധ കുറ്റപത്രവും കോടതി മടക്കി. സിബിഐയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് തലശ്ശേരി കോടതി അഭിപ്രായപ്പെട്ടു. Content Highlights:Ariyil Shukkur Murder case, Thalasseri Sessions Court denie CBI demand
from mathrubhumi.latestnews.rssfeed http://bit.ly/2Xct6yQ
via
IFTTT
No comments:
Post a Comment