ജയസാധ്യത മാത്രം മുഖ്യം; യൂത്തിൽ മികച്ച സ്ഥാനാർഥികൾ ഉണ്ടെങ്കിൽ പരിഗണിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

ജയസാധ്യത മാത്രം മുഖ്യം; യൂത്തിൽ മികച്ച സ്ഥാനാർഥികൾ ഉണ്ടെങ്കിൽ പരിഗണിക്കും

കാസർകോട്∙ ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണു മാനദണ്ഡമെന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യൂത്ത് കോണ്‍ഗ്രസില്‍ മികച്ച സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ പരിഗണിക്കുമെന്നും അദ്ദേഹം കാസര്‍കോട് പറഞ്ഞു. Mullappally Ramachandran, General Election 2019

from Top News http://bit.ly/2RAUwL1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages