സെന്‍സെക്‌സില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

സെന്‍സെക്‌സില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 51.90 പോയന്റും നിഫ്റ്റി 15.40 പോയന്റും നേട്ടമുണ്ടാക്കിയിട്ടുണ്ട്. സെൻസെക്സ് 51.90 പോയന്റ് ഉയർന്ന് 35,550.34 എന്ന നിലയിലും നിഫ്റ്റി 15.40 പോയന്റ് ഉയർന്ന് 10,656.40 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1470 കമ്പനികളുടെ ഓഹരികളിൽ 989 ഓഹരികൾ നേട്ടത്തിലും 425 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 55 ഓഹരികളിൽ മാറ്റമില്ലാതെയുമാണ് വ്യാപാം നടക്കുന്നത്. ഭാരതി എയർടെൽ, ഭാരതി ഇൻഫ്രാടെൽ, ബജാജ് ഫിനാൻസ്, ടൈറ്റാൻ കമ്പനി, ബജാജ് ഫിൻസെർവ് എന്നീ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എൻടിപിസി എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. Content Highlights:Bombay Stock Exchange


from mathrubhumi.latestnews.rssfeed http://bit.ly/2TVoivY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages