തിരുവനന്തപുരം : സബ്കളക്ടര്‍ രേണുരാജിനെ അപമാനിച്ച സംഭവത്തില്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ അച്ചടക്ക നടപടി. സിപിഎം ജില്ലാ കമ്മറ്റി എംഎല്‍എയെ ശാസിച്ചു.
പരസ്യ പ്രതികരണങ്ങള്‍ക്ക് എംഎല്‍എയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.
from mangalam.com http://bit.ly/2DDs5Hn
via IFTTT
No comments:
Post a Comment