എം.കെ. മാധവൻ നായർ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

എം.കെ. മാധവൻ നായർ അന്തരിച്ചു

കോട്ടയം∙ ഭാഷാപോഷിണിയുടെയും മനോരമ ഇയർ ബുക്കിന്റെയും എഡിറ്റോറിയൽ കൺസൽട്ടന്റായിരുന്ന കാരാപ്പുഴ, ലക്ഷ്മിപുരം എം.കെ. മാധവൻനായർ (90) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രണ്ടിനു വീട്ടുവളപ്പിൽ. സാഹിത്യ പ്രവർത്തക സഹകരണ സംഘം സെക്രട്ടറി, വൈസ് പ്രസിഡന്റ്, കേരളസാഹിത്യ അക്കാദമി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. MK Madhavan Nair, Bhashaposhini, SPCS

from Latest News http://bit.ly/2Sj4Uvn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages