കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; സി.പി.എമ്മിനെ വിമര്‍ശിച്ച് മന്ത്രി ഇ. ചന്ദ്രശേഖരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; സി.പി.എമ്മിനെ വിമര്‍ശിച്ച് മന്ത്രി ഇ. ചന്ദ്രശേഖരന്‍

തിരുവനന്തപുരം: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ സി.പി.എമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. വകതിരിവില്ലായ്മ ഉണ്ടായടത്ത് തിരുത്തല്‍ വേണമായിരുന്നു. ആ വകതിരിവില്ലായ്മ എവിടെ നിന്നുണ്ടായെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മന്ത്രി പറഞ്ഞു.

പെരിയ കല്യോട്ടുള്ള സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്നിവരെയാണ് ഇന്നലെ വൈകിട്ട് വെട്ടിക്കൊന്നത്. കാറില്‍ എത്തിയ അക്രമി സംഘം യുവാക്കളെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക സൂചന. സി.പി.എം പ്രാദേശിക നേതാക്കളെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം



from mangalam.com http://bit.ly/2BDwY2U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages