മലപ്പുറം : പെരിന്തല്‍മണ്ണ മൗലാന ആശുപത്രില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വന്‍ തീപിടുത്തം. ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. തീ നിയന്ത്രണ വിധേയമാക്കിയതായി ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി. ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് തീ പിടിക്കാന്‍ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. രോഗികളെയെല്ലാം ആശുപത്രിയില്‍ നിന്നും പുറത്തെത്തിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2txitJx
via IFTTT
No comments:
Post a Comment