കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് പോലീസ് കസ്റ്റഡിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് പോലീസ് കസ്റ്റഡിയില്‍

ശ്രീനഗര്‍ : ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് പോലീസ് കസ്റ്റഡിയില്‍. വെള്ളിയാഴ്ച അര്‍ധരാത്രിയോയൊണ് ജമ്മു സശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക് കസ്റ്റഡിയിലായത്. ജമ്മുകശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് മാത്രമേ സ്വത്തില്‍ അവകാശമുള്ളൂ എന്ന് വ്യക്തമാക്കുന്ന ആര്‍ട്ടിക്കിള്‍ 35 എ എടുത്തുകളയണം എന്ന കേസ് സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് യാസിന്‍ മാലികിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മൈസുമയിലെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്യപ്പെട്ട മാലികിനെ കോത്തിബാഗ് പോലീസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ വിഘടനവാദികള്‍ക്കുള്ള സുരക്ഷ ഇന്ത്യ നേരത്തെ തന്നെ എടുത്തുകളഞ്ഞിരുന്നു.



from mangalam.com https://ift.tt/2STUh3g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages