കൊലപാതകം പൈശാചികവും മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതും; കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ പ്രതികരണവുമായി വി.എസ്. അച്ച്യുതാനന്ദന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

കൊലപാതകം പൈശാചികവും മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതും; കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ പ്രതികരണവുമായി വി.എസ്. അച്ച്യുതാനന്ദന്‍

തിരുവനന്തപുരം: കാസര്‍കോട് നടന്ന ഇരട്ടകൊലപാതകത്തില്‍ പ്രതികരണവുമായി വി.എസ്. അച്ച്യുതാനന്ദന്‍. കൊലപാതകം പൈശാചികവും മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ല. പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ വ്യതിയാനമാണ്. അത്തരക്കാരെ പാര്‍ട്ടിയില്‍ വെച്ചുപൊറിപ്പിക്കില്ല. ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

നിഷ്ഠുരമായ ഈ കൊലപാതകങ്ങള്‍ നടത്തിയവര്‍ ആരായാലും നിയമത്തിന്റെ മുന്നിലെത്തുകതന്നെ വേണം. നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് ലഭിക്കുന്നു എന്നുറപ്പാക്കാന്‍ ക്രമസമാധാന ചുമതലയുള്ള പോലീസിന് കഴിയണം വിഎസ് പറഞ്ഞു. വിഎസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.



from mangalam.com https://ift.tt/2T7KSnK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages