വീരമൃത്യു വരിച്ച ജവാന്മാരുടെ പേരുകള്‍ ശരീരത്തില്‍ പച്ചകുത്തി ബിക്കാനീര്‍ യുവാവ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

വീരമൃത്യു വരിച്ച ജവാന്മാരുടെ പേരുകള്‍ ശരീരത്തില്‍ പച്ചകുത്തി ബിക്കാനീര്‍ യുവാവ്‌

ബിക്കാനീർ: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ പേര് സ്വന്തം ശരീരത്തിൽ പച്ച കുത്തി ആദരവ് പ്രകടിപ്പിച്ചിരിക്കുകയാണ് രാജസ്ഥാനിലെ ശ്രീദുംഗർഗറിലെ ഗോപാൽ സഹ്റാൻ എന്ന യുവാവ്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടമായ സൈനികരോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നതിനാണ് ഇതിന് തയ്യാറായതെന്ന് ഗോപാൽ പറഞ്ഞു. പുൽവാമയിലെ ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ച അർധസൈനികരുൾപ്പെടെ 71 പേരുടെ നാമങ്ങളാണ് ഗോപാൽ സ്വന്തം ശരീരത്തിൽ എഴുതിച്ചേർത്തത്. ഭഗത് സിങ് യൂത്ത് ബ്രിഗേഡ് എന്ന ദേശീയോദ്ഗ്രഥന സംഘടനയിൽ അംഗമാണ് ഗോപാൽ. മറ്റുള്ളവർക്ക് പ്രചോദനമാവാനാണ് ഇത്തരത്തിൽ വ്യത്യസ്തമായ മാർഗം തിരഞ്ഞെടുത്തതെന്ന് ഗോപാൽ വ്യക്തമാക്കി. Content Highlights: Youth Pays Tribute to 71 Martyred Soldiers By Tattooing Their Names on His Body


from mathrubhumi.latestnews.rssfeed https://ift.tt/2GQ6w9H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages