ആലപ്പുഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുപതോളം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 7, 2019

ആലപ്പുഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുപതോളം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു

ആലപ്പുഴ:ആലപ്പുഴയിൽറോഡരുകിൽ നിർത്തിയിട്ടിരുന്ന ഇരുപതോളം വാഹനങ്ങൾ രാത്രിയിൽ അടിച്ചു തകർത്തു. തീരദേശ പാതയിൽ വാടയ്ക്കൽ മുതൽ മാളിക മുക്ക് വരെയുള്ള റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകളും,ഓട്ടോകളും ട്രാവലറുകളുമാണ് നശിപ്പിച്ചത്. രാത്രി ഒന്നരയ്ക്ക് ശേഷം പിക്കപ്പ് വാനിലെത്തിയ സംഘം വാഹനങ്ങൾ അടിച്ചു തകർക്കുകയായിരുന്നുവെന്ന് പ്രദേശത്ത് സ്ഥാപിച്ചിരുന്ന ക്യാമറാദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. എന്നാൽ പിക്കപ്പ് വാനിന്റെ ലൈറ്റ് ഓഫ് ചെയ്തതിനാലും പ്രദേശത്ത് ഇരുട്ടായിരുന്നതിനാലും ദൃശ്യങ്ങൾ അവ്യക്തമാണ്. സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


from mathrubhumi.latestnews.rssfeed http://bit.ly/2UMhErI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages