വിമാനത്താവളങ്ങള്‍ തുറന്നു; നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

വിമാനത്താവളങ്ങള്‍ തുറന്നു; നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിച്ചു

ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തിവെച്ചിരുന്ന ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.ജമ്മു, ലേ, ശ്രീനഗർ,അമൃത്സർ, ചണ്ഡിഗഡ്, കുളു-മണാലി, കാൺഗ്രാ, ഷിംല, പിതോരാഗഢ് എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളാണ് ഇന്ത്യ നിർത്തിവെച്ചിരുന്നത്. ലാഹോർ, മുൾട്ടാൻ, ഫൈസലാബാദ്, സിയാൽകോട്ട്, ഇസ്ലാമാബാദ് വിമാനത്താവളങ്ങളാണ് പാകിസ്താൻ അടച്ചത്. ഈ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. Content Highlights:Flight operations resume at 8 airports across north India


from mathrubhumi.latestnews.rssfeed https://ift.tt/2IFA5NO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages