പാലക്കാട്: കോയമ്പത്തൂരിൽനിന്ന് കേരളത്തിലേക്ക് കടത്തിയ ഒന്നരക്കോടിയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ രണ്ട് കൊല്ലം സ്വദേശികൾ ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ സുരേന്ദ്രൻ,വിവേക്, മഹാരാഷ്ട്ര സ്വദേശികളായ പദാം സിങ്, പ്രമോദ്, കർണാടക സ്വദേശി വി.പി. പ്രഭാകർ എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂരിൽനിന്ന് കൊല്ലത്തേക്ക് കുഴൽപ്പണം കടത്തുന്നതിനിടെ പാലക്കാട് വച്ചാണ് അഞ്ചംഗസംഘത്തെ പോലീസ് പിടികൂടിയത്. Content Highlights:hawala money seized from palakkad, five arrested
from mathrubhumi.latestnews.rssfeed http://bit.ly/2ULMvoy
via
IFTTT
No comments:
Post a Comment