തിരിച്ചടിക്കാന്‍ സര്‍വ്വസജ്ജമെന്ന് പാകിസ്താന്‍; വിദേശകാര്യമന്ത്രി അടിയന്തര യോഗം വിളിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

തിരിച്ചടിക്കാന്‍ സര്‍വ്വസജ്ജമെന്ന് പാകിസ്താന്‍; വിദേശകാര്യമന്ത്രി അടിയന്തര യോഗം വിളിച്ചു

ഇസ്ലാമാബാദ്: പാക് ഭീകര താവളങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് മറുപടി നല്‍കാന്‍ അവകാശമുണ്ടെന്ന് പാകിസ്താന്റെ പ്രതികരണം. തിരിച്ചടിക്കാന്‍ സര്‍വ്വസജ്ജമാണെന്ന് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പ്രതികരിച്ചു. ഖുറേഷി അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്.

വൈകാതെ സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഖുറേഷി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തും. ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

പുല്‍വാമയിലെ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ വീരമൃത്യൂവിന് പകരമായാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ഇന്നു പുലര്‍ച്ചെ ആക്രമണം നടത്തിയത്.



from mangalam.com https://ift.tt/2NvJne6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages