ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതസ്‌രിക്കാനില്ലെന്ന് വ്യക്തമാക്കി നിഷ ജോസ് കെ.മാണി. പാര്‍ട്ടിയില്‍ അത്തരമൊരു തീരുമാനമില്ല. തനിക്ക് സംസ്ഥാനത്ത് പല മണ്ഡലത്തിലും വ്യക്തിബന്ധങ്ങളുണ്ട്. എന്നുകരുതി അവിടെയെല്ലാം മത്സരിക്കാനാവുമോ? പാര്‍ട്ടിയുടെ കാര്യങ്ങള്‍ പറയാന്‍ താന്‍ ആളല്ല. എന്റെ ദൈവവിളി സോഷ്യല്‍ വര്‍ക്കാണ്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ നിഷ, മത്സരിക്കാന്‍ പാര്‍ട്ടിയില്‍ എത്രയോ നല്ല ചുണക്കുട്ടന്മാരുണ്ട് അവര്‍ മത്സരിക്കട്ടെയെന്നും അഭിപ്രായപ്പെട്ടു. ആരു മത്സരിച്ചാലും പിന്തുണയ്ക്കും .അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും.-നിഷ പറഞ്ഞു.
from mangalam.com https://ift.tt/2SW7Zmf
via IFTTT
No comments:
Post a Comment