ഇന്ത്യയുടെ ആരോപണം തെളിവുകളില്ലാതെ, ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കില്ലെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ ആരോപണങ്ങള്‍ തെളിവുകള്‍ ഇല്ലാതെയാണെന്ന് പാകിസ്താന്‍ ടെലിവിഷനിലൂടെ അദ്ദേഹം ഇന്ത്യയോട് നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.
[IMG]
കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സി.പി.എം ലോക്കല്‍ കമ്മറ്റിയംഗം കസ്റ്റഡിയില്‍
കാസര്‍കോട് : കാസര്‍കോട് ഇരട്ടക്കൊലക്കേസിലെ മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍. സി.പി.എം ലോക്കല്‍ കമ്മറ്റി അംഗമായ എ.പീതാംബരനാണ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്തു വരികയാണ്. പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ അറിയിച്ചു.
[IMG]
പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പാക് സൈന്യം; കശ്മീരിലെ ജെയ്‌ഷെ നേതൃത്വത്തെ ഇല്ലാതാക്കി; ഭീകരര്‍ക്ക് അന്ത്യശാസനം നല്‍കി സൈന്യം
ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ സൈന്യമാണെന്ന് വെളിപ്പെടുത്തി സൈന്യവും സി.ആര്‍.പി.എഫും. കശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കിയെന്നും ഭീകരര്‍ക്ക് ആയുധം വച്ച് കീഴട്ങ്ങാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. ആക്രമണം നടത്തുന്നവരെ ഇല്ലാതാക്കും. ഭീകരരെ തുടച്ചുനീക്കാനുള്ള നടപടി സൈന്യം ആരംഭിച്ചുകഴിഞ്ഞതായും സൈന്യവും സി.ആര്‍.പി.എഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
[IMG]
തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് 2.73 കോടി രൂപ പിഴ ചുമത്തി
ആലപ്പുഴ: മുന്‍ മന്ത്രിയും എം.എല്‍.എയുമായ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് പിഴ. ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടിന് 2.73 കോടി രൂപയാണ് നഗരസഭ പിഴ ചുമത്തിയത്. പിഴ അടച്ചില്ലെങ്കില്‍ റിസോര്‍ട്ട് പൊളിച്ചു കളയുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
[IMG]
വ്യോമാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പൈലറ്റ് കൊല്ലപ്പെട്ടു
ബെംഗളൂരു: വ്യോമാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. പൈലറ്റ് കൊല്ലപ്പെട്ടു. ബെംഗളൂരുവിലെ യേലാഹങ്ക വ്യോമസേനാ താവളത്തില്‍ വ്യോമാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
from mangalam.com http://bit.ly/2NewK6N
via IFTTT
No comments:
Post a Comment