വിജയം തന്നെ ലക്ഷ്യം; ഗോകുലം ഇന്ന് ആരോസിനെതിരെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

വിജയം തന്നെ ലക്ഷ്യം; ഗോകുലം ഇന്ന് ആരോസിനെതിരെ

കോഴിക്കോട്: ഐ ലീഗിൽ സ്വന്തം മൈതാനത്ത് വിജയം തേടി ഗോകുലം കേരള എഫ്.സി. ഇന്ത്യൻ ആരോസാണ് ഗോകുലത്തിന്റെ എതിരാളികൾ. കഴിഞ്ഞ 10 കളികളിൽ ആറും തോറ്റ ഗോകുലത്തിന് ഇന്ന് വിജയം അനിവാര്യമാണ്. 15 മത്സരങ്ങളിൽ നിന്ന് 12 പോയന്റ് മാത്രമുള്ള ഗോകുലം ലീഗിൽ 10-ാം സ്ഥാനത്താണ്. പരിശീലക സ്ഥാനത്തു ബിനോ ജോർജ് ഉണ്ടെങ്കിലും പുതുതായി എത്തിയ ടെക്നിക്കൽ ഡയറക്ടർ ഗിഫ്റ്റ് റെയ്ഖാന്റെ മേൽനോട്ടത്തിലാണു ടീം ഇപ്പോൾ കളത്തിലിറങ്ങുന്നത്. നവംബർ 18നു കോർപറേഷൻ സ്റ്റേഡിയത്തിൽ മിനർവ പഞ്ചാബിനെ തോൽപിച്ച ശേഷം ഒരൊറ്റ വിജയംപോലും നേടാൻ ഗോകുലത്തിനു കഴിഞ്ഞിട്ടില്ല. Content Highlights:i league golkulam kerala fc against indian arrows LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}


from mathrubhumi.latestnews.rssfeed http://bit.ly/2S67kJx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages