ന്യൂഡൽഹി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേന്ദ്രസർക്കാർ പ്രചാരണങ്ങൾക്കായി ചെലവഴിച്ചത് 3044 കോടി രൂപ. ഇലക്ട്രോണിക് മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് 2374 കോടി രൂപയും പൊതു ഇടങ്ങളിലെ പ്രചാരണങ്ങൾക്ക് 670 കോടി രൂപയുമാണ് ചെലവിട്ടത്. സഞ്ജീവ് ചതുർവേദിയെന്ന ഉദ്യോഗസ്ഥന്റെ വിവരാവകാശ അപേക്ഷയിൽ വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിനുകീഴിൽവരുന്ന ബ്യൂറോ ഓഫ് ഔട്ട്റീച്ച് ആൻഡ് കമ്യൂണിക്കേഷനാണ് വിവരം പുറത്തുവിട്ടത്. content highlights:In five years, Modi govt spent over Rs 3044 crore on publicity
from mathrubhumi.latestnews.rssfeed http://bit.ly/2tlNFLw
via
IFTTT
No comments:
Post a Comment