ഡൽഹി ചേരിയിൽ തീപ്പിടിത്തം, 250 കുടിലുകൾ കത്തി നശിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

ഡൽഹി ചേരിയിൽ തീപ്പിടിത്തം, 250 കുടിലുകൾ കത്തി നശിച്ചു

ന്യൂഡൽഹി: കരോൽബാഗിലെ തീപ്പിടിത്തത്തിന് പിന്നാലെ ഡൽഹിയിൽ വീണ്ടും തീപ്പിടിത്തം. ബുധനാഴ്ച പുലർച്ചെ പശ്ചിംപുരിയിലെ ചേരിയിലുണ്ടായ തീപ്പിടിത്തത്തിൽ 250 കുടിലുകൾ കത്തി നശിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് അഗിനിബാധയുണ്ടായത്. തീ പടർന്ന് തുടങ്ങിയപ്പോൾ തന്നെ ആളുകൾക്ക് കുടിലുകളിൽ നിന്ന് പുറത്ത് കടക്കാൻകഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അഗ്നിബാധയ്ക്കുള്ള കാരണം ഇനിയും വ്യക്തമല്ല. 25ഓളം അഗ്നിശമനസേനാ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. പുലർച്ചെയാകുമ്പോഴേക്കും തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. content highlights:Fire in Delhi Slum, 250 Huts burns down


from mathrubhumi.latestnews.rssfeed http://bit.ly/2BA1jzh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages