മുംബൈ: റിസർവ് ബാങ്ക് മൂന്ന് ബാങ്കുകൾക്ക് 2.2 കോടി രൂപ പിഴ ചുമത്തി. ആക്സിസ് ബാങ്ക്, യുക്കോ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവയ്ക്കെതിരെയാണ് ആർബിഐയുടെ നിയമങ്ങൾ പാലിക്കാതിരുന്നതിന് പിഴ ചുമത്തിയത്. ചെക്കുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കാതിരുന്നതിനാണ് ആക്സിസ് ബാങ്കിനും യൂക്കോ ബാങ്കിനും 2 കോടി രൂപ പിഴയടപ്പിച്ചത്. തട്ടിപ്പ് തടയുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കാതിരുന്നതിനാണ് സിൻഡിക്കേറ്റ് ബാങ്കിന് പിഴ ചുമത്തിയത്. RBI slaps penalties on Axis Bank, UCO Bank and Syndicate Bank
from mathrubhumi.latestnews.rssfeed http://bit.ly/2SwQQ1d
via
IFTTT
No comments:
Post a Comment