ഇംഗ്ലണ്ടിന് 203 റണ്‍സ് വിജയലക്ഷ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

ഇംഗ്ലണ്ടിന് 203 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ഇന്ത്യയ്ക്കെതിരായ വനിതകളുടെ ഒന്നാം ഏകദിന ക്രിക്കറ്റിൽ ജയിക്കാൻ ഇംഗ്ലണ്ടിനുവേണ്ട് 203 റൺസ്. ഇംഗ്ലീഷ് ബൗളർമാർ അരങ്ങു വാണ മത്സരത്തിൽ ഇന്ത്യയ്ക്ക് 49.4 ഓവറിൽ 202 റൺസ് മാത്രമാണ് നേടാനായത്. 58 പന്തിൽ നിന്ന് 48 റൺസെടുത്ത ജമീമ റോഡ്രിഗസാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ മിതാലി രാജ് 74 പന്തിൽ നിന്ന് 44 റൺസെടുത്തു. സ്മൃതി മന്ദാന 24 ഉം ജൂലൻ ഗോസ്വാമി 30 ഉം താനിയ ഭാട്യ 25 ഉഗ റൺസെടുത്തു. ഇംഗ്ലണ്ടിനുവേണ്ടി ജോർജിയ എൽവിസ്, നതാലിയ സിവെർ, സോഫി എക്കിൾസ്റ്റൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. Content Highlights:India England Woman Cricket ODI MithaliRaj


from mathrubhumi.latestnews.rssfeed https://ift.tt/2SiLP8e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages