ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോരയിൽ സി ആർ പി എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം. 18 ജവാന്മാർ കൊല്ലപ്പെട്ടു. നാൽപ്പതോളം പേർക്ക് പരിക്കേറ്റു. സി ആർ പി എഫ് വാഹനവ്യൂഹം കടന്നുപോകുന്ന വഴിയിൽ ഭീകരർ സ്ഫോടനം നടത്തുകയായിരുന്നു. അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. പരിക്കേറ്റ പതിനഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. 12 CRPF jawans have lost their lives in an IED blast in Awantipora, Pulwama. Dozens injured. #JammuAndKashmir (visuals deferred) pic.twitter.com/bONkKeFFxt — ANI (@ANI) February 14, 2019 content highlights:CRPF Men Killed In Blast at jammu kashmir
from mathrubhumi.latestnews.rssfeed http://bit.ly/2TPx3Ya
via
IFTTT
No comments:
Post a Comment