ട്രെയിന്‍ 18 ഈ മാസം 15ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

ട്രെയിന്‍ 18 ഈ മാസം 15ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായ ട്രെയിന്‍ 18 ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ളാഗ് ഓഫ് ചെയ്യും. വന്ദേ ഭാരത് എക്‌സ്പ്രസ് എന്നാണ് ട്രെയിന്റെ പേര്. എഞ്ചിന്‍രഹിതമായ ട്രെയിന് ഡല്‍ഹി-വാരണാസി റൂട്ടില്‍ 1850 രൂപയാണ് നിരക്ക്. എക്‌സിക്യൂട്ടീവ് ക്ലാസില്‍ 3520 രൂപയാണ് ടിക്കറ്റ് നിരക്ക്.

എക്‌സിക്യൂട്ടീവ് ക്ലാസ്, ചെയര്‍ കാര്‍ ടിക്കറ്റുകള്‍ മാത്രമാണ് ട്രെയിന്‍ 18നില്‍ ഉള്ളത്. ശതാബ്ദിക്ക് പകരം വരുന്ന ട്രെയിനില്‍ ശതാബ്ദിയേക്കാള്‍ 1.5 ഇരട്ടിയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് ക്ലാസില്‍ 1.4 ഇരട്ടിയും നിരക്കാകും. എക്‌സിക്യൂട്ടീവ് ക്ലാസില്‍ ചായയും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഉള്‍പ്പെടെ 399 രൂപയാണ് നിരക്ക്. ചെയര്‍ കാറില്‍ ഭക്ഷണത്തിന് 344 രൂപ നല്‍കണം.



from mangalam.com http://bit.ly/2GDRRy3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages