പോലീസ് സഹായം കിട്ടാന്‍ ഇനി 100 അല്ല 112ല്‍ വിളിക്കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

പോലീസ് സഹായം കിട്ടാന്‍ ഇനി 100 അല്ല 112ല്‍ വിളിക്കണം

തിരുവനന്തപുരം: പോലീസ് സഹായം തേടാനുള്ള നമ്പര്‍ മാറുന്നു. നിലവില്‍ 100 എന്ന നമ്പര്‍ ആണ് പോലീസ് സഹായം തേടാനുള്ള നമ്പര്‍. ഇനി മുതല്‍ 112 എന്ന നമ്പരിലാണ് പൊതുജനങ്ങള്‍ വിളിക്കേണ്ടത്. രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നമ്പര്‍ മാറ്റം. പോലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് എന്നീ സേവനങ്ങള്‍ക്കെല്ലാം ഇനി 112-ല്‍ വിളിച്ചാല്‍ മതിയാകും.

ഈ മാസം 19 മുതല്‍ രാജ്യത്ത് എവിടെ നിന്്‌ന വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാകും വിളിയെത്തുക. ഒരേസമയം 50 കോളുകള്‍ വരെ സ്വീകരിക്കാനുള്ള സംവിധാനം ഇവിടെയുണ്ടാകും. ജി.പി.എസ് സഹായത്തോടെ പോലീസ് വാഹനം എവിടെയാണെന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് മനസിലാക്കാനുള്ള സംവിധാനവുമുണ്ടാകും.

റെയ്ഞ്ച് ഇല്ലാത്ത സ്ഥലത്താണെങ്കില്‍ വയര്‍ലെസ് വഴി സന്ദേശമെത്തും. പുതിയ സംവിധാനത്തിനായി 750 കണ്‍ട്രോള്‍ റൂം സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.



from mangalam.com http://bit.ly/2GMNpx5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages