കാസർകോട് പെരിയ നവോദയ സ്‌കൂളിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1 എന്‍1 - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

കാസർകോട് പെരിയ നവോദയ സ്‌കൂളിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1 എന്‍1

കാസർകോട്: പെരിയ ജവഹർ നവോദയ സ്കൂളിലെ ആറ് വിദ്യാർത്ഥികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. 67 വിദ്യാർത്ഥികൾ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. സ്കൂളിലെ നാല് പെൺകുട്ടികൾ, ഒരു ആൺകുട്ടി ഇവിടുത്തെ വാർഡൻ എന്നിവർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ മാസം 16 മുതൽ 22 വരെയാണ് കുട്ടികൾക്ക് കൂട്ടമായി പനിബാധിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനടത്തിയ പരിശോധനയിലാണ് എച്ച് 1 എൻ1സ്ഥിരീകരിച്ചത്. 520 ഓളം കുട്ടികളും ഇരുന്നൂറോളം ജീവനക്കാരുമടങ്ങുന്ന റെസിഡൻഷ്യൽ സ്കൂളാണ് പെരിയ നവോദയ. അതുകൊണ്ട് തന്നെ രോഗം പടരാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. അതേ സമയം രോഗം നിയന്ത്രണവിധേയമാണെന്ന്ഡോക്ടർമാർ അറിയിച്ചിട്ടുണ്ട് Content Highlights:Periya Navodhaya Students Conformed H1N1


from mathrubhumi.latestnews.rssfeed https://ift.tt/2EtaB1U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages