തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ കൂടുതല്‍ ആവശ്യപ്പെടില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വയനാട്, തൃശ്ശൂര്‍, മാവേലിക്കര, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് കാനം പറഞ്ഞു.
മാവേലിക്കര സീറ്റില്‍ സിപിഐ ടിക്കറ്റില്‍ കെപിഎംഎസ് ജനറല്‍ സെക്രട്ടറിപുന്നല ശ്രീകുമാര്‍ മത്സരിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും, വാര്‍ത്തകള്‍ നിഷേധിച്ച് പുന്നല ശ്രീകുമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. അതേസമയം നമ്പി നാരായണനെതിരെ മുന്‍ ഡിജിപി ടി.പി സെന്‍ുകമാര്‍ നടത്തിയ പരാമര്‍ശം പരമ അബദ്ധമാണെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.
from mangalam.com http://bit.ly/2Myx7ZK
via IFTTT
No comments:
Post a Comment