സ്റ്റേഷനുകളിൽ സ്വർണം, കണക്കിൽപ്പെടാത്ത പണം: ‘ഓപ്പറേഷൻ തണ്ടറിൽ’ നടപടിക്കു ശുപാർശ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

സ്റ്റേഷനുകളിൽ സ്വർണം, കണക്കിൽപ്പെടാത്ത പണം: ‘ഓപ്പറേഷൻ തണ്ടറിൽ’ നടപടിക്കു ശുപാർശ

തിരുവനന്തപുരം∙ ‘ഓപ്പറേഷന്‍ തണ്ടര്‍’ എന്നപേരില്‍ സംസ്ഥാനമൊട്ടാകെയുള്ള പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍, ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ. 53 സ്റ്റേഷനുകളിലാണു പരിശോധന നടന്നത്. Operation Thunder, Kerala Police, Police Station Raid

from Latest News http://bit.ly/2G7J0Vk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages